Dr Mar Thimothios email hacked, says Metropolitan facing hard times in Cape Town

Written By: on Nov 8th, 2011 and filed under Features, News, Uk And Europe.


MUSCAT: The email id of HG Dr Mathews Thimothios, Metropolitan of Diocese of UK, Europe & Africa has been hacked.

This correspondent received an email on November 7 at 8.27 am from thimothiosmathews@gmail.com with the subject line saying ‘Confidential Urgent Request.’

The email request begins with a Good Morning and its contents say that the Metropolitan was on an urgent trip to Cape Town, S Africa and had lost his valuables.

It explains in the second para that the Metropolitans belongings including wallet, mobile phone and some valuables on way to the hotel have been lost. “I am sending you this e-mail from the city Library (and I only have 15 minutes in every 2 hours to access my email from here), I had to block my account and my bank cards immediately the incident happened,” it adds further.

The hacker has requested the recipients to assist in sending a loan of $3,200 or any amount you could afford to sort-out my hotel bills first and to get Dr Mar Thimothios back home.

The end of the mail also gives his Indian contact numbers in Chengannoor and St Gregorios Indian Orthodox Church, Brokely, London. This is not the first time that the emails of Malankara Orthodox Metropolitans have been hacked. Usually this happens to Metropolitans on tours outside India.

Dr Mar Thimothios had recently represented the Malankara Orthodox Church in the Global Inter-Religious Meeting in the Umbrian hilltop town of Assisi, Italy.

Those receiving similar crisis mails are requested not to entertain such mails purportedly by hackers.

The full text of the mail is produced below:

Good Morning

I hope everything is fine?. I’m so sorry for not telling you about my urgent trip to Cape Town. I’m Presently In South Africa, I will be glad if I could confide in you and I want this issue to be confidential between You and I because I don’t want people to get worried about my situation. I’m in Cape Town (South Africa) but am having some difficulties. It has been a very sad moment for me over here and my present situation is very hard for me to explain but i trust God he knows why he bring me here.

I lost my belongings including wallet, mobile phone and some valuables on my way to the hotel. I am sending you this e-mail from the city Library (and I only have 15mins in every 2hours to access my email from here), I had to block my account and my bank cards immediately the incident happened. I am facing a hard time here because i have no money on me to clear my Hotel bill and other expenses. Please I will like you to assist me with a loan of $3,200.USD any amount you could afford to sort-out my hotel bills first and to get myself back home. I have reported the case to the embassy here and they are going through the necessary procedures but I will appreciate whatever you can afford to assist me with and I’ll refund you the money as soon as I return.

I await your reply immediately so I can email you the needful details to send the transfer for me. The hotel manager we be the one to receive the money for me.

with love and prayers
Dr Mathews Mar Thimothios
Menorah Orthodox Centre
Diocese of UK, Europe & Africa
Venmony PO
Chengannoor – 689509

0091-479 -2651722
St Gregorios Indian Orthodox Church
Cranfield Road, Brokely, London
UK- SE4 1UF.
0044 2086919456, 0044-7531814466

Click For More Articles By:

Readers are welcome to leave their thoughts and reflections below by posting a comment on this topic.
(No Ratings Yet)
Loading ... Loading ...

Email This Post Email This Post

Print This Post Print This Post

Disclaimer: Indian Orthodox Herald does not moderate or edit the comments posted in this column. All opinions are solely of the writers and IOH holds no responsibility what so ever for the views written here below.

3 Responses for “Dr Mar Thimothios email hacked, says Metropolitan facing hard times in Cape Town”

  1. Please delete the response of Kottyam Achayan as it is in bad taste. This who writing using a fictitious id has only bad intentions about our Church.

  2. കോട്ടയം അച്ചായന്റെ നര്‍മസല്ലാപം വായിച്ചു! തന്റെ യഥാര്‍ഥ പേര് വെളിപ്പെടുത്താന്‍ മടിക്കുന്ന ഈ അച്ചായന്റെ യഥാര്‍ത്ഥ പേര് എന്താണാവോ?

    ഇത്തരം കോമാളിത്തരങ്ങള്‍ എഴുതാന്‍ ഉള്ളതാണോ ‘ഓര്‍ത്തഡോക്‍സ്‌ ഹെരല്ദ്’ എന്നാ സംശയം വീണ്ടും അവശേഷിക്കുന്നു!

  3. പ്രിയപ്പെട്ടവരെ ,

    ഒരു കണക്കിന്, ആരോ ഒരാള്‍ തിരുമേനിയുടെ ഇമെയില്‍ ഹാക്ക് ചെയ്തത് നന്നായി.

    അങ്ങിനെ എങ്കിലും ഒരു ഇമെയില്‍ എല്ലാവര്ക്കും അയച്ചല്ലോ.!

    അല്ലാതെ ചുമ്മാതെ പോലും തിരുമേനി ആര്‍ക്കും ഒരു ഇമെയില്‍ പോലും അയക്കത്തില്ല.

    മലങ്കര സഭാ ചിലവില്‍ തന്നെ ഒരു ഹാക്കറിനെ നിയമിക്കുന്നത് നന്നായിരിക്കും.

    പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാവര്‍ക്കും ഇമെയില്‍ ലഭിക്കുമല്ലോ.!

    എന്തായാലും പണം ആഫ്രിക്കയിലേക്ക് അയക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.

    പണം അയര്‍ലണ്ടിലേക്ക് അയക്കാന്‍ ഹാക്കെര്‍ പറഞ്ഞിരുന്നുവെങ്കില്‍, ഒരു പക്ഷെ

    കോശി വൈദ്യന്‍ അച്ചനെ തിരുമേനി സ്ഥലം മാറ്റിയേനെ.!!!

    ആഫ്രിക്കയിലെ ഒരു ഹോട്ടലിലെ മാനേജര്‍, പണം തിരുമേനിക്ക് വേണ്ടി

    സ്വീകരിക്കും എന്നാണ് ഇമെയില്‍ കൂടി അറിയിച്ചിരിക്കുന്നത്. ആ നിലക്ക്

    ആ ഹോട്ടല്‍ മാനേജരെ ഓര്‍ത്തഡോക്‍സ്‌ സഭയില്‍ ചേര്‍ക്കാന്‍ ഒരു ശ്രമവും നടക്കുന്നുണ്ട്.

    അങ്ങിനെ ചേര്‍ന്നാല്‍, ഹാക്കെറിനെ യൂറോപ്പ് ഭദ്രാസനത്തിന്റെ ഖജാന്‍ജി ആയി നിയമിക്കാം.

    ഇനി ഹാക്കെറിനെ മുടക്കി കൊണ്ടു, കല്പന അയക്കുമോ എന്നാണ് എനിക്ക് പേടി.!ഈശ്വരോ രക്ഷ.!!

    ഇനി സന്ധ്യാ പ്രാര്‍ഥനയില്‍ ഇടക്കിടെ ഹാക്കെറിനെ ഓര്ക്കുന്നത് നന്നായിരിക്കും.

    ദൈവമേ ഹാക്കെറിന്‍ മാരില്‍നിന്നും ഈ സഭയെ രക്ഷിച്ചു കൊള്ളേണമേ…..

    ഈ വിഷയം അറിഞ്ഞത് മുതല്‍ നിരവധിയാളുകള്‍ സഭാ ആസ്ഥാനത്ത് തടിച്ചു കൂടി.

    പലരും പൊട്ടിക്കരയുന്നത്‌ കാണാമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞറിഞ്ഞു.

    ഇത്തരം കേസുകള്‍ വരുമ്പോള്,‍ അത് കൈകാര്യം ചെയ്യാന്‍ കുന്നേപള്ളിയിലെ

    കപ്യാരെ അധ്യക്ഷനായി ഒരു കമ്മറ്റി രൂപികരിച്ചു തുടര്‍നടപടികള്‍ക്കായി

    ചുമതലപ്പെടുത്തുമെന്നു സഭാ നേതൃത്വം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

    ഇനി വേറെ ഇമെയില്‍ ഉണ്ടാക്കിയിട്ടും കാര്യമില്ല. അതും ഇതു പോലെ ആരെങ്കിലും അടിച്ചു കൊണ്ടുപോകും.

    യൂറോപ്പ് ഭദ്രാസനം തന്നെ ഹാക്കെര്‍ അടിച്ചോണ്ട് പോകുമോ എന്നാണ് എനിക്ക് പേടി.!!

    ഈ ഭദ്രാസനത്തിനു ഒരു ആന്റി വൈറസ്‌ സംരക്ഷണം നല്‍കുന്ന കാര്യം സിനഡ് പരിഗണിക്കണം എന്നാണ്

    ഡബ്ലിന്‍ പള്ളിയിലെ വിശ്വാസികളുടെ കൂട്ടായുള്ള ആവശ്യം. !

    ഇമെയില്‍ ഹാക്ക് ചെയ്ത നടപടിക്കെതിരെ, ഡബ്ലിന്‍ പള്ളി ഭരണാധികാരികള്‍

    പ്രതിഷേധ പ്രമേയം പാസാക്കി ഉടനെ തന്നെ മുഖ്യമന്ത്രിക്കു അയക്കുന്നതാണ്.

    യാക്കോബായ വിഭാഗത്തില്‍ പെട്ട ഒരു ഹാക്കെര്‍ ആണോ എന്ന സംശയം ഉള്ളതിനാല്‍, ബഹു. സുപ്രീം കോടതിയില്‍

    ശ്രേഷ്ഠ ബാവയെ പ്രതിയാക്കി, ഒരു കേസ് ഫയല്‍ ചെയ്യാന്‍ ദേവലോകത്തുള്ള ചില വിദ്വാന്മാര്‍,

    സഭാ ചിലവില്‍, അഭിഭാഷകന്‍ നരിമാനെ കാണാന്‍ ഉടന്‍ ഡല്‍ഹിക്ക് പോകുന്നതാണ്.

    1934 ലെ ഭരണഘടനക്ക് വിധേയമായിട്ടാണ് ഇമെയില്‍ ഹാക്ക് ചെയ്തതെന്ന് കോടതി വിധിച്ചാല്‍,

    വീണ്ടും ഇപ്പോഴുള്ള തല്സ്ഥിതി തുടരാന്‍ സാധിച്ചേക്കും.

    അഥവാ കോടതി മറ്റൊരു ഇമെയില്‍ ഉണ്ടാക്കി കൊള്ളുവാന്‍പറഞ്ഞാല്‍, ഹാക്കെര്‍ തന്നെ

    തിരുമേനിക്ക് ഒരു പുതിയ ഇമെയില്‍ പാസ്സ്വേര്‍ഡ് സഹിതം ഉണ്ടാക്കി കൊടുക്കുമായിരിക്കും.

    ഇമെയില്‍ കേസ് ആയതുകൊണ്ട്, ഒരു ഫീമെയില്‍ ജഡ്ജി ആണോ കേസ് കോടതിയില്‍ പരിഗണിക്കുന്നത്

    എന്ന കാര്യം ഇതു വരെയും തീര്‍ച്ചയായിട്ടില്ല. ഫീമെയില്‍ ജഡ്ജിയാണ് വരുന്നതെങ്കില്‍

    നരിമാന്റെ ഭാര്യയോ മരുമകളോ ആയിരിക്കും കോടതിയില്‍ ഓര്‍ത്തഡോക്‍സ്‌

    സഭക്ക് വേണ്ടി ഹാജരാകുന്നത്.

    (ആ നരിമാന്‍ കുടുംബം കഷ്ടിച്ച് ജീവിക്കുന്നത് തന്നെ നമ്മുടെ സഭാ കേസ് വാദിച്ചു കിട്ടുന്ന കാശു കൊണ്ടല്ലേ!!)

    ഇനി അഥവാ അനുകൂല വിധി ഉണ്ടായാല്‍ തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍,

    വിധി നടത്താതെ ചര്‍ച്ചക്ക് വിളിക്കാന്‍സാധ്യതയുണ്ട്.

    അങ്ങിനെ വന്നാല്‍ നമ്മള്‍ രക്ഷപെട്ടു. കാരണം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹാക്കെര്‍ വരും.

    അപ്പോള്‍ MGOCSM പ്രവര്‍ത്തകരും MGOCSM General Secretary , യും യുവജന പ്രസ്ഥാനം,

    വൈദികര്‍, ഉള്‍പ്പെടെയുള്ള ആളുകള്‍ ചേര്‍ന്ന് ഹാക്കെറിനെ പിടിച്ചു കുനിച്ചു നിര്‍ത്തി ഇടിച്ചു

    അവന്റെ കയ്യില്‍ നിന്നും ഇമെയില്‍ പാസ്സ്വേര്‍ഡ് തിരിച്ചു മേടിച്ചു, കൂനന്‍ കുരിശു സത്യം പോലെ,

    ഇല്ല വിട്ടു തരില്ല, പാസ്സ്വേര്‍ഡ് വിട്ടു തരില്ല, എന്ന് ഉഗ്രപ്രതിജ്ഞ എടുക്കണം.

    ദൈവത്തെ മറന്നാലും, ഞങ്ങള്‍ പാസ്‌വേര്‍ഡ് മറക്കില്ല എന്ന് മുദ്രാവാക്യം വിളിക്കണം.

    അങ്ങിനെ നേടിയെടുത്താല്‍ പിന്നെ ഈമെയിലും പാസ്സ് വേര്‍ഡും മലങ്കര സഭക്ക് സ്വന്തം.!!!
    Sent from my iPhone
    Sorry for any spelling error .

    achayan75@gmail.com
    IP Address- 72.152.247.147 -Atlanta

Leave a Reply

Advertisement Buy The Saintly Man Book

Photo Gallery

Log in / © 2002-2009 BMM Creations Inc. All Rights Reserved.